Generated by Rank Math SEO, this is an llms.txt file designed to help LLMs better understand and index this website. # കോഴിക്കോട് വാർത്തകൾ: Kozhikode Latest News: Politics, Sports & More | Calicut Reporter ## Sitemaps [XML Sitemap](https://calicutreporter.com/sitemap_index.xml): Includes all crawlable and indexable pages. ## Posts - [ഐ.സി.എം.എ.ഐ കരിയര്‍ കൗണ്‍സിലിംഗ് 28ന്](https://calicutreporter.com/2026/06/25/icmai/): കോഴിക്കോട്: സിഎംഎ പഠനം ആഗ്രഹിക്കുന്നവര്‍ക്കായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്റ് മാനേജ്മെന്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎംഎഐ) കരിയര്‍ കൗണ്‍സിലിംഗ് ജൂണ്‍ 28 ഞായറാഴ്ച ഹോട്ടല്‍ ഹൈസണ്‍ ഹെറിറ്റേജില്‍ നടക്കും. ഐസിഎംഎഐ കോഴിക്കോട് - മലപ്പുറം ചാപ്റ്റര്‍ ചെയര്‍മാന്‍ ആദര്‍ശ് കെ.പി. ഉദ്ഘാടനം ചെയ്യും. - [അടിയന്തരാവസ്ഥ വിരുദ്ധ പൗരാവകാശ കണ്‍വെന്‍ഷന്‍ നടത്തി](https://calicutreporter.com/2026/06/25/emergency-period-indira-gandhi/): കോഴിക്കോട്: കേരള ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ അടിയന്തരാവസ്ഥാ വിരുദ്ധ പൗരാവകാശ കണ്‍വെന്‍ഷന്‍ നടത്തി. കൈരളി വേദി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.തൊഴിലാളികളുടെ അവകാശങ്ങള്‍ ഒന്നൊന്നായി ഹനിക്കുകയാണ് ഇവര്‍. വര്‍ഗീയതയും വംശീയതയും അഴിച്ചുവിട്ട് ഭരണത്തിലെ കോട്ടങ്ങള്‍ക്ക് ഇവര്‍ മറയൊരുക്കുകയാണെന്നും മുക്കം മുഹമ്മദ് പറഞ്ഞു. ചടങ്ങില്‍ അടിയന്തരാവസ്ഥ പോരാളി കെ.കെ. അപ്പുക്കുട്ടിയെ ആദരിച്ചു. അഡ്വ. എ.കെ. ജയകുമാര്‍ ( പ്രസിഡന്റ്, കേരള ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് ) അധ്യക്ഷത വഹിച്ചു. - [കക്കയം പമ്പ്ഡ് സ്റ്റോറേജ് പദ്ധതി: കരാർ ഒപ്പ് വെച്ചു](https://calicutreporter.com/2026/06/24/kakkayam-pumped-storage-project-dpr/): പകൽ സമയങ്ങളിൽ ചുരുങ്ങിയ വിലക്ക് ലഭ്യമാകുന്ന വൈദ്യുതിയും സൗരോർജ്ജ വൈദ്യുതിയും ഉപയോഗിച്ച് താഴെയുള്ള അണക്കെട്ടിൽ നിന്നും മുകളിലുള്ള അണക്കെട്ടിലേക്ക് ജലം പമ്പ് ചെയ്ത് കയറ്റുകയും വൈദ്യുതിക്ഷാമം നേരിടുന്ന രാത്രികാലങ്ങളിൽ മുകളിൽ സംഭരിച്ച ജലം ഉപയോഗിച്ച് ടർബൈനുകൾ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ. - [കെ ജി എഫ് മെഹ്ഫിൽ ഗാനങ്ങളവതരിപ്പിച്ചു](https://calicutreporter.com/2026/06/20/kgf-mehfil/): കേരള ഗസൽ ഫൗണ്ടേഷൻ മാസാന്ത മെഹ്ഫിലിൽ സുപ്രസിദ്ധ ഗായിക സുസ്മിത ഗാനങ്ങളവതരിപ്പിച്ചു. - [ദിശാബോധവും വികസനോന്മുഖവുമായ ബജറ്റ്: കാലിക്കറ്റ് ചേമ്പർ](https://calicutreporter.com/2026/06/19/calicut-chamber-budget/): കോഴിക്കോട് : സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബജറ്റ് കേരളത്തിൻ്റെഭാവി വികസനത്തിന് വ്യക്തമായ ദിശാബോധം നൽകുന്നതും വികസനോന്മുഖമായ കാഴ്ചപ്പാടോടുകൂടിയതുമാണെന്ന് കാലിക്കറ്റ് ചേംമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി അഭിപ്രായപ്പെട്ടു . - [ഹെല്പിങ് ഹാൻഡ്‌സ് ചാരിറ്റബിൾ ട്രസ്റ്റ്‌ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ ഉപകരണ വിതരണം നടത്തി](https://calicutreporter.com/2026/05/25/helping-hands-charitable-trust-kozhikode-news/): കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിന്റ നവീകരണ പ്രവർത്തികളുടെ ഭാഗമായി ഹെല്പിങ് ഹാൻഡ്‌സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ഉപകരണ വിതരണം നടത്തി. അഡ്വ. ഫൈസൽ ബാബുMLA ഉദ്ഘാടന കർമ്മം നിർവഹിച്ചു. - [പാചകവാതകം: വ്യാപാരികള്‍ അടുപ്പുകൂട്ടി പ്രതിഷേധിച്ചു](https://calicutreporter.com/2026/03/16/cooking-gas-merchants-protest/): കോഴിക്കോട്: പാചകവാതക ദൗര്‍ലഭ്യം പരിഹരിക്കുക, ഹോട്ടല്‍ - റസ്റ്റോറന്റ് മേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കുക ,അന്യായമായ വില വര്‍ദ്ധനവ് പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും അടുപ്പ് കൂട്ടി പ്രതിഷേധവും സംഘടിപ്പിച്ചു. - [മലപ്പുറം പി മൂസ അവാർഡ്‌ കെ അജിതയ്‌ക്ക്‌](https://calicutreporter.com/2026/02/26/malappuram-moosa-award-k-ajitha/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കി ജീവന്‍ സംരക്ഷിക്കണം: വ്യാപാരികള്‍](https://calicutreporter.com/2026/02/25/valiyangadi-tragedy-vayapari-vayavasayi-samithi/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [തൊഴിലാളി കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം: എസ്.ടി.യു](https://calicutreporter.com/2026/02/24/valiyangadi-tragedy-stu-demands-compensation/): കോഴിക്കോട് : ഇന്നലെ കോർപ്പറേഷൻ കെട്ടിടത്തിൻ്റെ സ്ലാബിനടിയിൽപ്പെട്ട് അതിദാരുണമായി ജീവൻ നഷ്ടപ്പെട്ട നാല് പേരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 25ലക്ഷം രൂപ വീതം നൽകണമെന്നും കുടുംബത്തിലെ ഒരു അംഗത്തിന് കോർപ്പറേഷൻ ജോലി നൽകണമെന്നും വലിയങ്ങാടി മേഖല എസ്ടിയു കോർപ്പറേഷൻ ഭരണാധികളോടാവശ്യപ്പെട്ടു. - [ജമാഅത്തെ ഇസ്ലാമിയുടെ നീതികേടിൻ്റെ ഇഫ്താറുകൾ ഒഴിവാക്കുക: കെ. യു.ഡബ്ലു. ജെ](https://calicutreporter.com/2026/02/24/kuwj-statement-against-jamathe-islami-iftar/): തിരുവനന്തപുരം:ശമ്പള കുടിശ്ശിക അഞ്ചാം മാസവും പിന്നിട്ട് ജീവിതം വഴിമുട്ടിയ മാധ്യമം ജീവനക്കാർ നടത്തുന്ന സഹനത്തിൻ്റെ പട്ടിണിക്കഞ്ഞി നോമ്പ് തുറ സമരത്തോട് കേരള പത്രപ്രവർത്തക യൂണിയൻ ഐക്യദാർഢ്യപ്പെടുന്നു. - [ഇ.എസ്.ഐ.സി 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു](https://calicutreporter.com/2026/02/22/esic-75th-year-celebrations-cycle-rally/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [കോഴിക്കോട് ജില്ലയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു](https://calicutreporter.com/2026/02/21/final-voters-list-calicut/): നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പുതുക്കിയ പട്ടിക പ്രകാരം കോഴിക്കോട് ജില്ലയിൽ 26,57,478 വോട്ടര്‍മാരാണ് ഉള്ളത്. ഇതിൽ 12,98,343 പുരുഷന്മാരും 13,59,102 സ്ത്രീകളും 33 ട്രാന്‍സ്ജെന്‍ഡറർമാരും ഉൾപ്പെടും. - [വയനാട് മാതൃകാ ടൗൺഷിപ്പ് ഒന്നാംഘട്ടം സജ്ജം: മുഖ്യമന്ത്രി 25ന് ഉദ്ഘാടനം ചെയ്യും](https://calicutreporter.com/2026/02/19/wayanad-township-inauguration/): Advt: ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്‌. Ph: 82 81 99 22 31 - [ആഴ്ചവട്ടം ജിഎല്‍പി സ്‌കൂളില്‍ ഫുട്‌ബോള്‍ ക്യാമ്പ്](https://calicutreporter.com/2026/02/17/azhchavattom-glp-school-football-camp/): ആഴ്ചവട്ടം ജിഎല്‍പി സ്‌കൂളില്‍ ഫുട്‌ബോള്‍ ക്യാമ്പ് നടന്നു. മാങ്കാവ് ഗ്രൗണ്ടില്‍വച്ച് നടന്ന ചടങ്ങില്‍ വച്ച് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാറാ ജാഫര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. - [ആഗോള ടെക്‌നോളജി സംഗമത്തിന് കോഴിക്കോട് വേദിയാകുന്നു](https://calicutreporter.com/2026/02/16/global-technology-fest-calicut/): കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ സമ്മേളനങ്ങളിൽ ഒന്നായ കേരള ടെക്‌നോളജി എക്‌സ്‌പോ (കെ.ടി.എക്‌സ് ഗ്ലോബൽ 2026) മെയ് 28 മുതൽ 30 വരെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. രണ്ടാം നിര നഗരങ്ങൾ രാജ്യത്തിൻറെ പുതു തലമുറ നവീകരണത്തിന്റെയും നിക്ഷേപത്തിന്റെയും കേന്ദ്രങ്ങളായി മാറുന്നതിന്റെ ശക്തമായ ഉദാഹരണമായി കോഴിക്കോടിനെ ഉയർത്തിക്കാട്ടാനാണ് ത്രിദിന മഹാസമ്മേളനം ലക്ഷ്യമിടുന്നത്. - [ജില്ലാ ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് ആരംഭിച്ചു](https://calicutreporter.com/2026/02/15/kozhikode-district-rugby-championship/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [പൂജ മികച്ച നടിയല്ല ‘നടൻ’](https://calicutreporter.com/2026/02/15/calicut-universtiy-b-zone-youth-festival-drama/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [കേരള പ്രീമിയര്‍ ലീഗ് 2; കണ്ണൂരില്‍](https://calicutreporter.com/2026/02/14/kerala-premier-league-2-matches/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [ഒ.എന്‍.വി.യുടെ ഓര്‍മ്മക്കൊപ്പം ഭൂമിയുടെ രോദനത്തിലേക്ക് ആഴ്ന്നിറങ്ങി മരിക്കാത്ത ഭൂമി](https://calicutreporter.com/2026/02/14/pc-hareesh-drama-onv-kurup/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [ഗവൺമെന്റ് സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു](https://calicutreporter.com/2026/02/13/blood-donation-camp-government-cyber-park-calicut/): കോഴിക്കോട്: ഗവൺമെന്റ് സൈബർപാർക്കും എം.വി.ആർ ക്യാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൈബർപാർക്ക് ജീവനക്കാരുടെ പങ്കാളിത്തത്തോടെ നടന്ന ക്യാമ്പിൽ നിരവധി പേർ രക്തം നൽകി. സൈബർ പാർക്കിലെ സഹ്യ കെട്ടിടത്തിലായിരുന്നു പരിപാടി. - [പൂളക്കടവ് പാലം യാഥാർത്ഥ്യമാക്കുക](https://calicutreporter.com/2026/02/13/poolakkadavu-bridge-protest/): 5 വർഷമായി മുടങ്ങിക്കിടക്കുന്ന പൂളക്കടവ് പാലത്തിൻ്റെ നിർമാണ പ്രവൃത്തികൾ നിർത്തിവെച്ച അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് പറമ്പിൽ ബസാറിലെയും പൂളക്കടവിലെയും ബഹുജനങ്ങളുടെ കൂട്ടായ്മയിൽ പ്രതിഷേധ ജാഥയും വിശദീകരണ പൊതുയോഗവും നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. - [സർവകലാശാല ചെസ് ടൂർണമെൻ്റ് ദേവഗിരിയ്ക്ക് ഹാട്രിക് വിജയം](https://calicutreporter.com/2026/02/06/university-chess-tournament-devagiri/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [നദി കടക്കുകയാണ് പ്രകാശനം ചെയ്തു](https://calicutreporter.com/2026/02/05/nadhi-kadakkukayandu-book-release/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഫെബ്രുവരി 7-ന്‌ മുഖ്യമന്ത്രി തറക്കല്ലിടും](https://calicutreporter.com/2026/02/05/organ-transplantation-institute-kozhikode/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [ബേപ്പൂര്‍ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം ഭൂപടത്തിലേക്ക്](https://calicutreporter.com/2026/02/05/beypore-makes-it-to-global-tourism-map-declaration-at-global-rt-meet-on-feb-7/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [ഫാ. ജോൺ മിയാലിൽ സ്മാരക അണ്ടർ-15 അഖില കേരള ഫുട്ബോൾ ടൂർണമെന്റിന് തുടക്കം](https://calicutreporter.com/2026/02/05/father-john-miyalil-memmorial-football-tournament/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കോട്ടറി മെഷീന്‍ കൈമാറി](https://calicutreporter.com/2026/02/05/helping-hands-charitable-trust-kozhikode/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ഭാരവാഹികൾ സ്ഥാനമേറ്റു](https://calicutreporter.com/2026/02/04/indian-veterinary-association-kozhikode-unit-office-bearers/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [കേരളത്തില്‍ 20 വര്‍ഷത്തിനിടയില്‍ സ്തനാര്‍ബുദം 300 മടങ്ങ് വര്‍ധിച്ചു](https://calicutreporter.com/2026/02/03/breast-cancer-rate-in-kerala/): കോഴിക്കോട്: കേരളത്തില്‍ 20 വര്‍ഷത്തിനിടയില്‍ സ്തനാര്‍ബുദം 300 മടങ്ങായും മലാശയ കാന്‍സര്‍ പത്തു വര്‍ഷത്തികം 20 ശതമാനവും വര്‍ധിച്ചുവെന്ന് പ്രമുഖ കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. നാരായണന്‍ കുട്ടി വാര്യര്‍. - [ബസ്മെ സുറൂർ ഖവാലി നൈറ്റ് സംഘടിപ്പിച്ചു](https://calicutreporter.com/2026/02/01/bezme-surur-qawali-night/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [ടൗണ്‍ഷിപ്പ് ആദ്യഘട്ടത്തില്‍ 178 വീടിന്റെ താക്കോല്‍, രേഖകള്‍ എന്നിവ കൈമാറും](https://calicutreporter.com/2026/01/31/wayanad-township-178-houses-key/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [ഇടതുപക്ഷ സഹകരണം ദേശീയതലത്തിൽ വിപുലപ്പെടുത്തും: ഐ.എൻ.എൽ](https://calicutreporter.com/2026/01/31/inl-press-meet/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [കാന്‍സര്‍ അറിവുണ്ട്, പക്ഷേ ആരോഗ്യമുണ്ടോ? സെമിനാര്‍ 3ന്](https://calicutreporter.com/2026/01/31/cancer-awareness-camp-calicut/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [സാരഥി സംഗമവും ഓർമ്മപുസ്തകം നാമകരണവും](https://calicutreporter.com/2026/01/30/saradhi-sangamam/): സെന്റർ ഫോർ എജുക്കേഷനൽ ആൻഡ് സോഷ്യൽ സർവീസസ്(സെസ്സ്) നു കീഴിൽ സാരഥി സംഗമവും ഓർമ്മപുസ്തകം നാമകരണവും സംഘടിപ്പിച്ചു. വിവിധ ജില്ലകളിൽ നിന്നായി തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു. സെസ്സ് ചെയർമാൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. - [ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങിന്റെ പേരില്‍ 78 ലക്ഷം രൂപയുടെ തട്ടിപ്പ്; 3 പേര്‍ അറസ്റ്റില്‍](https://calicutreporter.com/2026/01/30/irinjalakuda-online-share-trading-scam-3-arrests/): ഇരിങ്ങാലക്കുട : വാട്‌സ്ആപ്പ് വഴി ഷെയര്‍ ട്രേഡിങ് ഗ്രൂപ്പുകളില്‍ ചേര്‍ത്ത് വന്‍ ലാഭം വാഗ്ദാനം ചെയ്ത് ആളൂര്‍ സ്വദേശിയായ വയോധികനില്‍ നിന്ന് 78 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിലെ മൂന്നു പ്രതികളെ റൂറല്‍ സൈബര്‍ പൊലിസ് പിടികൂടി. - [അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ് ഫെബ്രുവരി 2-ന് ആരംഭിക്കും](https://calicutreporter.com/2026/01/30/global-ayurveda-and-wellness-conclave/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [ഫാ.ജോസഫ് പൈകട കിഡ്സ് സ്പോട്സ് ഫെസ്‌റ്റ് : സഫയർ ജേതാക്കൾ](https://calicutreporter.com/2026/01/22/father-joseph-paikada-kids-sports-fest/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [താമരശ്ശേരി ചുരത്തിൽ ഇന്നും(22) നാളെയും (23 )ഗതാഗത നിയന്ത്രണം](https://calicutreporter.com/2026/01/22/wayanad-ghat-road-traffic-regulation/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [കെഎസ്ആർടിസിയുടെ വിശ്വാസ്യത നിലനിർത്തുന്നതിൽ ജീവനക്കാരുടെ പങ്ക് വലുത്: മന്ത്രി](https://calicutreporter.com/2026/01/21/ksrtc-staff-image-minister-k-b-ganesh-kumar/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [മേപ്പാടി ഉരുൾപ്പൊട്ടല്‍; പ്രത്യേക വായ്പാ പദ്ധതിക്കും ഉജ്ജീവന പദ്ധതിക്കും അംഗീകാരം](https://calicutreporter.com/2026/01/21/meppadi-landslide-special-loan-project/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [പ്രൊവിഡൻസ് വിമൺസ് കോളേജിൽ എകദിന ശില്പശാല സംഘടിപ്പിച്ചു](https://calicutreporter.com/2026/01/21/providence-womens-college-workshop/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [മുൻഗണനാ റേഷൻ കാർഡുകൾ അര്‍ഹമായ കൈകളിൽ എത്തണം: മന്ത്രി ജി.ആർ അനിൽ](https://calicutreporter.com/2026/01/20/minister-g-r-anil-on-ration-cards/): അർഹതയുള്ളവരുടെ കൈകളിൽ മുൻഗണനാ റേഷൻ കാർഡുകൾ എത്തണമെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. 39,000 മുൻഗണനാ(പിഎച്ച്എച്ച് ) റേഷൻ കാർഡുകളുടെ ജില്ലാതല വിതരണോദ്ഘാടനം പോത്തൻകോട് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. - [അക്ഷരങ്ങൾക്കൊപ്പം റോബോട്ടുകളും; വിസ്മയമായി റോബോട്ടിക്സ് ശില്പശാല](https://calicutreporter.com/2026/01/20/robotics-workshop-kozhikode/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [ലൈംഗികാതിക്രമം ആരോപിച്ച് വീഡിയോ : യുവാവ് ജീവനൊടുക്കിയത്‌ ഡി.ഐ.ജി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ](https://calicutreporter.com/2026/01/19/deepak-suicide-case/): കോഴിക്കോട് : ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നോർത്ത് സോൺ ഡി.ഐ.ജി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. - [കെ.എ. റഹ്‌മാന്‍ അവാര്‍ഡ് റൂഹിക്ക് സമ്മാനിച്ചു](https://calicutreporter.com/2026/01/19/k-a-rahman-award-2026/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സിമ്പോസിയം സംഘടിപ്പിച്ചു](https://calicutreporter.com/2026/01/18/wayanad-police-symposium/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [കെ-ഇനം ഉൽപന്നങ്ങൾ കോർപ്പറേറ്റ് ഉൽപന്നങ്ങൾക്ക് ബദലാകും: മന്ത്രി](https://calicutreporter.com/2026/01/18/k-inam-products-minister-m-b-rajesh/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [മുകുന്ദയാനം പൊതു ഇടം ഉദ്ഘാടനം ചെയ്തു](https://calicutreporter.com/2026/01/18/mukundayanam-public-space/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [കരിയാത്തുംപാറ ടൂറിസം ഫെസ്റ്റ്: തോണിക്കാഴ്ചക്ക് തുടക്കമായി](https://calicutreporter.com/2026/01/18/kariyathumpara-tourism-fest/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [മുണ്ടക്കൈ-ചൂരൽമല; ബോധപൂർവം ജനങ്ങൾക്കിടയിൽ ആശങ്കപരത്തുന്നു: മന്ത്രി](https://calicutreporter.com/2026/01/18/mundakai-chooralmala-minister-k-rajan-statement/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [91 സീറ്റുമായി യുഡിഎഫ് അധികാരത്തിലേക്ക് മടങ്ങിവരുമെന്ന് സർവേ](https://calicutreporter.com/2026/01/17/2026-kerala-assembly-election-survey/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [ഇന്ത്യയിലെ ആദ്യ വനിതാ ഓഫ്-റോഡ് ഇവന്റിന് വയനാട് വേദിയാകുന്നു](https://calicutreporter.com/2026/01/15/indias-first-woman-off-road-event-wayanad/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും](https://calicutreporter.com/2026/01/15/what-are-the-early-symptoms-of-hepatitis/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [5 പേർക്ക് പുതുജീവനേകി മരണത്തിലും തണലായി അയോന](https://calicutreporter.com/2026/01/15/kannur-girl-ayona-organ-donation/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [പൊന്ന്യത്തങ്കം മുന്നൊരുക്കങ്ങൾക്കായി യോഗം ചേർന്നു](https://calicutreporter.com/2026/01/15/ponnyathankam-thalassery/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [സിപിഐ ഭവന സന്ദർശന ക്യാമ്പയിന് വ്യാഴാഴ്ച്ച തുടക്കമാവും](https://calicutreporter.com/2026/01/14/cpi-house-visit-kozhikode/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [ഡ്രൈവര്‍മാരുടെ ശ്രദ്ധയ്ക്ക്: പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ട്രാഫിക് പരിഷ്‌കരണം](https://calicutreporter.com/2026/01/12/traffic-regulations-near-mofusil-busstand/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [ലോകത്തെ പാലുത്പാദനത്തിന്റെ മൂന്നിലൊന്നിലേക്ക് ഇന്ത്യ കുതിക്കും: എന്‍.ഡി.ഡി.ബി ചെയര്‍മാന്‍](https://calicutreporter.com/2026/01/10/milk-production-india/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [ആദ്യ സപ്ലൈകോ സിഗ്നേച്ചർ മാർട്ട് പ്രവർത്തനമാരംഭിച്ചു](https://calicutreporter.com/2026/01/10/first-supplyco-signature-mart/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [ഗവ. സൈബർപാർക്കിൽ പുതിയ ഓഫീസ് തുറന്ന് പ്രമുഖ ഐ ടി കമ്പനി  ടൈംസ്‌വേൾഡ്](https://calicutreporter.com/2026/01/10/timesworld-opens-new-office-at-govt-cyberpark-strengthening-its-focus-on-innovation-and-future-ready-talent/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [കോർപറേഷൻ സ്റ്റേഡിയം: ഫുട്ബോൾ താല്പര്യങ്ങൾ സംരക്ഷിക്കണം](https://calicutreporter.com/2026/01/02/kozhikode-corporation-stadium/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [മെഡിസെപ് ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം വർദ്ധനവ് പിൻവലിക്കുക](https://calicutreporter.com/2026/01/01/medicep-health-insurance-premium/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [വിദ്യാര്‍ത്ഥികള്‍ക്ക്‌ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് മത്സരം](https://calicutreporter.com/2025/12/30/chief-ministers-mega-quiz/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [ക്ഷീരകര്‍ഷകര്‍ക്ക് ഗോതമ്പ് തവിടിനും ചോളപ്പൊടിക്കും സബ്‌സിഡി](https://calicutreporter.com/2025/12/30/milma/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [സാമൂതിരി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മൗലാനയും കെ.എഫ്.ടി.സിയും ജേതാക്കള്‍](https://calicutreporter.com/2025/12/30/samoothiri-cup-football-tournament-winners/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [പത്രജീവനക്കാർക്ക് ശമ്പളമില്ല: ലേബർ കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ](https://calicutreporter.com/2025/12/29/madhyamam-mangalam-strike/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം](https://calicutreporter.com/2025/12/29/thamarassery-ghat-road-traffic-regulation-jan-5/): Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31 - [തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടിന് തുടങ്ങും](https://calicutreporter.com/2025/12/12/lsgd-election-counting/): കോഴിക്കോട് : തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ കോഴിക്കോട് ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ നടക്കും. 12 ബ്ലോക്കുതല കേന്ദ്രങ്ങളില്‍ വച്ച് പഞ്ചായത്തുകളുടെയും ഏഴ് നഗരസഭ തലങ്ങളില്‍ അതത് നഗരസഭകളുടെയും വോട്ടെണ്ണും. - [സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ഖാസി ഫൗണ്ടേഷൻ അവാർഡ്](https://calicutreporter.com/2025/12/06/award-2/): ചരിത്ര പ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാൽ പള്ളി കേന്ദ്രീകരിച്ച് അര നൂറ്റാണ്ട് കാലം ഖാസി പദത്തിലിരുന്ന കോഴിക്കോട് മുഖ്യഖാസിയായിരുന്ന നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ നാമധേയത്തിലുള്ള ഈ വർഷത്തെ ഖാസി ഫൗണ്ടേഷൻ അവാർഡ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടും പ്രമുഖ പണ്ഡിതനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക്.കേരളത്തിനകത്തും പുറത്തും മത- വൈജ്ഞാനിക രംഗത്ത് ചെയ്തു വരുന്ന ശ്രദ്ധേയമായ സംഭാവന പരിഗണിച്ചാണ് ഈ അവാർഡ്. - [ചിത്രാഞ്ജലി നഴ്സറി കലോത്സവം: സംഘാടക സമിതി രൂപീകരിച്ചു](https://calicutreporter.com/2025/12/06/chithranjali-nursery-festival/): കോഴിക്കോട്: 39ാം ചിത്രാഞ്ജലി അഖില കേരള നഴ്സറി കലോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു. മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി.ചന്ദ്രൻ ഉദ്ഘടനം ചെയ്തു. യോഗത്തിൽ പ്രസിഡൻ്റ് കെ.എ. നൗഷാദ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ഓഫീസ് മലബാർ പാലസിൽ മാനുവൽ ആൻ്റണി ഉദ്ഘാടനം ചെയ്തു. - [ഏഥർ ഇലക്ട്രിക് ഡിസംബർ പ്രഖ്യാപിച്ചു](https://calicutreporter.com/2025/12/06/ather-electric-december/): ഇന്ത്യയിലെ മുൻനിര വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളിലൊന്നായ ഏഥർ എനർജി, ആകർഷകമായ ക്യാഷ് ഡിസ്കൗണ്ടുകൾ, ഇ.എം.ഐ. ഓഫറുകൾ, വിപുലീകൃത ബാറ്ററി വാറന്‍റി ഓപ്ഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഏഥർ ഇലക്ട്രിക് ഡിസംബർ പ്രഖ്യാപിച്ചു..ഈ സംരംഭത്തിന്‍റെ ഭാഗമായി, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടെ ദക്ഷിണേന്ത്യയിലുടനീളം, ഉപഭോക്താക്കൾക്ക് 20,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും, ഇതിൽ 10,000 രൂപ വരെയുള്ള ക്രെഡിറ്റ് കാർഡ് ഇ.എം.ഐ.കളിൽ തൽക്ഷണ കിഴിവ്, 5,000 രൂപ വിലയുള്ള സൗജന്യ 8 വർഷത്തെ ബാറ്ററി വാറന്‍റി, 5,000 രൂപ അധിക ക്യാഷ് ഡിസ്‌കൗണ്ട്* എന്നിവ ഉൾപ്പെടുന്നു. - [വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ റാക്കറ്റ് : അധ്യാപകനടക്കം നിരവധി പേർ അറസ്റ്റിൽ](https://calicutreporter.com/2025/12/06/ponnani-fake-racket-case-arrest/): പൊന്നാനി:പൊന്നാനിയിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമണ റാക്കറ്റ് പിടിയിൽ.ഒരു മാസംമുൻപ് മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് .ഐ.പി.എസിനു ലഭിച്ച ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊന്നാനി പോലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റ് കണ്ടെത്തിയത്. - [ഹജ്ജ് – 2026: വെയ്റ്റിംഗ് ലിസ്റ്റിലെ 391 പേർക്കു കൂടി അവസരം](https://calicutreporter.com/2025/12/05/hajj-2026-kerala-list/): ഹജ്ജ് - 2026 മൂന്നാമത്‌ വെയ്റ്റിംഗ് ലിസ്റ്റിലെ 391 പേർക്കു കൂടി അവസരം. വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 5173 വരെയുള്ളവർ കൂടി തെരഞ്ഞെടുക്കപ്പെട്ടു. 2026 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 4783 മുതൽ 5173 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു. - [സൂപ്പര്‍ ലീഗ് കേരളയില്‍ ചരിത്രം കുറിച്ച് മാനുവല്‍ സാഞ്ചസ്](https://calicutreporter.com/2025/12/05/kannur-warriors-fc-coach/): കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ ചരിത്രം കുറിച്ച് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ്. സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായി രണ്ട് തവണ സെമി ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യപരിശീലകനായി മാനുവല്‍ സാഞ്ചസ്. സൂപ്പര്‍ ലീഗിന്റെ ആദ്യ സീസിണില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെ പരിശീലിപ്പിച്ച മാനുവല്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും സെമിയില്‍ ഫോഴ്‌സ കൊച്ചിയോട് പരാജയപ്പെട്ടു. ടീം മൂന്നാം സ്ഥാനം സ്വന്തമാക്കി. രണ്ടാം സീസണിലും ടീമിനെ സെമി ഫൈനലിലേക്ക് എത്തിക്കാന്‍ മാനുവലിന് സാധിച്ചു. ഡിസംബര്‍ 10 ന് നടക്കുന്ന രണ്ടാം സെമിയില്‍ കാലിക്കറ്റ് എഫ്‌സിയാണ് കണ്ണൂരിന്റെ എതിരാളി. - [ജമാഅത്തെ ഇസ്ലാമി പോലുള്ള രാഷ്ട്രീയ ഇസ്ലാമിന് വിശ്വാസികളുടെ ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല: മുഖ്യമന്ത്രി](https://calicutreporter.com/2025/12/05/jamaat-e-islami-kerala-cm-pinarayi-vijayan/): ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ രാഷ്ട്രീയ സഖ്യമാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലിങ്ങളും അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിക്ക് രാഷ്ട്രീയ ദൃശ്യത നൽകുന്ന കോൺഗ്രസ്സ് നേതൃത്വത്തിന്റെ നിലപാട് ആത്മഹത്യാപരമാണ്. യുഡിഎഫിന് വോട്ടു ചെയ്യുന്ന ബഹുഭൂരിപക്ഷം മുസ്ലിങ്ങൾക്കും ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെ ഉൾക്കൊള്ളാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. എന്നിട്ടും ജമാഅത്തെ ഇസ്ലാമിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കുന്നത് നാലു വോട്ടു കിട്ടാനാണ്. - [താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം](https://calicutreporter.com/2025/12/04/thamarassery-ghat-road-traffic-regulation/): താമരശ്ശേരി ചുരം നവീകരണ പ്രവർത്തികളുടെ ഭാഗമായി എട്ടാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനാൽ ഡിസംബർ 5 മുതൽ ചുരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയര്‍ അറിയിച്ചു. രാവിലെ ഏട്ട് മുതൽ വൈകിട്ട് ആറ് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ചുരത്തിലൂടെ വരുന്ന മൾട്ടി ആക്സ‌ിൽ വാഹനങ്ങൾ, ഭാരവാഹനങ്ങൾ നാടുകാണി ചുരം, കുറ്റ്യാടി ചുരം വഴി പോകണമെന്ന് അധികൃതര്‍ അറിയിച്ചു. - [സ്പെഷ്യൽ സ്കൂൾ കായികമേള സാൻജോ പ്രതീക്ഷ ജേതാക്കൾ](https://calicutreporter.com/2025/12/04/special-school-sports-meet/): കോഴിക്കോട്: ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ദേവഗിരി സെന്റ് ജോസഫ്സ് കോളേജും ദേവഗിരി ആശാകിരൺ സ്കൂളും സസെക്സ് ക്രിക്കറ്റ് അക്കാഡമിയും ചേർന്ന് സംഘിപ്പിച്ച സ്പെഷ്യൽ സ്കൂൾ സൗഹൃദ കായികമേള ഹാർദ്ദ-25 ൽമുക്കം തൊണ്ടിമ്മേൽ സാൻജോ പ്രതീക്ഷാ ഭവൻ ജേതാക്കളായി. - [കരോള്‍ ഗാന മത്സരം ഡിസംബര്‍ 13-ന്](https://calicutreporter.com/2025/12/03/carol-competition/): സിഎംഐ സെന്റ് തോമസ് പ്രോവിന്‍സും അമല മീഡിയ ഹൗസും ചാവറ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് ക്രിസ്തുമസ് കരോള്‍ ഗാന മത്സരം 'Hymns 2.0' സംഘടിപ്പിക്കുന്നു. - [എയര്‍ ഇന്ത്യ സാറ്റ്‌സ് കൊച്ചി വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സേവനങ്ങള്‍ തുടങ്ങി](https://calicutreporter.com/2025/12/03/air-india-stats-kochi-international-airport/): കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പൂര്‍ണ്ണമായ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (എഐസാറ്റ്‌സ്) രാജ്യത്തെ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ വിപുലീകരിച്ചു. എഐസാറ്റ്‌സിന്‍റെ സേവനം ലഭ്യമായ കേരളത്തിലെ രണ്ടാമത്തെയും ഇന്ത്യയിലെ എട്ടാമത്തെയും വിമാനത്താവളമായ കൊച്ചിയില്‍ പ്രാരംഭ ഘട്ടത്തില്‍ എഐസാറ്റ്‌സ് പരിശീലനം സിദ്ധിച്ച 150 ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. - [വാഹനപ്രചാരണം: എങ്ങനെ പെര്‍മിറ്റ് എടുക്കാം?](https://calicutreporter.com/2025/12/02/lsgd-election-vehicle-permit-directives/): പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ മോട്ടോർവാഹനചട്ടങ്ങൾ പാലിച്ചുള്ളവയായിരിക്കണമെന്നും വാഹനത്തിന്റെ നിയമാനുസൃതമായി വേണ്ട രേഖകളെല്ലാം ഉണ്ടായിരിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കണ്ണൂര്‍ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അറിയിച്ചു. - [ടൗണുകളില്‍ കൊട്ടിക്കലാശം ഒഴിവാക്കണം: ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു](https://calicutreporter.com/2025/12/02/lsgd-election-malappuram/): തെരഞ്ഞെടുപ്പിന്റെ സമാധാനപരമായ നടത്തിപ്പിനും കൊട്ടിക്കലാശം നല്ല രീതിയില്‍ അവസാനിപ്പിക്കുന്നതിനും വേണ്ടി മലപ്പുറം ഡി.വൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസത്തെ കൊട്ടിക്കലാശം ടൗണുകളില്‍ നടത്താന്‍ പാടില്ല. പ്രചാരണ പരിപാടി നടത്തുന്നുണ്ടെങ്കില്‍ അതത് വാര്‍ഡുകളില്‍ ഒതുങ്ങണം. മലപ്പുറം സബ് ഡിവിഷന്‍ പോലീസ് ഓഫീസിനു കീഴിലുള്ള മലപ്പുറം,വേങ്ങര,മഞ്ചേരി,കോട്ടക്കല്‍ പൊലീസ് സ്റ്റേഷനുകളിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കൾ യോഗത്തില്‍ പങ്കെടുത്തു. - [വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകള്‍](https://calicutreporter.com/2025/12/01/identity-proofs-election-voting/): ഡിസംബര്‍ 11-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച 13 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി. (ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് - എപിക്) കാര്‍ഡാണ് പ്രധാന തിരിച്ചറിയല്‍ രേഖ. എന്നാല്‍, ഇത് കൈവശമില്ലാത്തവര്‍ക്കും വോട്ട് ചെയ്യുന്നതിനായി മറ്റ് 12 അംഗീകൃത രേഖകള്‍ കൂടി ഉപയോഗിക്കാവുന്നതാണ്. - [എൻ.ഐ.ടി. കാലിക്കറ്റിൽ അധ്യാപക ഒഴിവുകൾ: അഡ്‌ഹോക്, പാർട്ട് ടൈം താൽക്കാലിക ഫാക്കൽറ്റി നിയമനം](https://calicutreporter.com/2025/11/30/nit-calicut-announces-recruitment-drive-for-adhoc-and-temporary-faculty-posts-in-education-humanities-social-sciences/): നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (എൻ.ഐ.ടി. കാലിക്കറ്റ്) വിവിധ താൽക്കാലിക അധ്യാപക തസ്തികകളിലേക്ക് യോഗ്യരും ഊർജ്ജസ്വലരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. - [തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ](https://calicutreporter.com/2025/11/30/lsgd-election-number-of-counting-centres-kerala/): തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. - [ജനകീയ പങ്കാളിത്തമാണ് പഴശ്ശി സമരത്തിന്റെ പ്രസക്തിയെന്ന് ഡോ. പി.ജെ വിൻസന്റ്](https://calicutreporter.com/2025/11/30/pazhasi-day-manthavady/): പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി പഴശ്ശി കുടീരത്തിൽ 220-ാമത് പഴശ്ശി ദിനാചരണം നടത്തി. എഴുത്തുകാരനും ഗവേഷകനുമായ രാമചന്ദ്രൻ കണ്ടാമല പഴശ്ശി ദിനാചരണം ഉദ്ഘാടനം ചെയ്തു. - [ഡയറക്ട് ആന്റീരിയര്‍ അപ്രോച്ച് സന്ധിരോഗ ശസ്ത്രക്രിയാ ക്യാമ്പുമായി ‘ആര്‍ത്രക്രോണ്‍ 2025’](https://calicutreporter.com/2025/11/30/indo-korean-orthopedic-foundation-conference-held/): കോഴിക്കോട്: അസ്ഥിരോഗ വിദഗ്ധരുടെ സംഘടനയായ ഇന്‍ഡോ - കൊറിയന്‍ ഓര്‍ത്തോ പീഡിക് ഫൗണ്ടേഷന്റെ 33-ാം വാര്‍ഷിക സമ്മേളനം'ആര്‍ത്രക്രോണ്‍ 2025' കോഴിക്കോട് നടന്നു. നടക്കാവ് ജിഎംസി ഓര്‍ത്തോ ഹോസ്പിറ്റലില്‍ നടന്ന സമ്മേളനം പ്രഫ. ഡോ. പി. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. - [പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാന ജേതാക്കൾ](https://calicutreporter.com/2025/11/30/kozhikode-providence-girls-higher-secondary-school/): സർവ്വശിക്ഷാ അഭിയാൻ നേതൃത്വത്തിൽ നടത്തപ്പെടുന്ന നാഷണൽ സ്കൂൾ ബാൻഡ് ചാമ്പ്യൻഷിപ്പിൽ സൗത്ത് സോണിൽ നിന്നും പങ്കെടുക്കാൻ പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ യോഗ്യത നേടി. ഇന്നലെ തിരുവനന്തപുരത്ത് ആയിരുന്നു യോഗ്യത നിർണയ മത്സരങ്ങൾ . ഡിസംബർ 11ന് തെലുങ്കാനയിൽ വച്ച് നടക്കുന്ന മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് സ്കൂൾ പങ്കെടുക്കും. - [കണ്ണൂരിന് വേണം കൂടുതല്‍ സൗകര്യങ്ങളുള്ള സ്‌റ്റേഡിയം](https://calicutreporter.com/2025/11/29/kannur-needs-a-football-ground/): കണ്ണൂര്‍: നീണ്ട ഇടവേളയ്ക്ക് ശേഷം വിരുന്നെത്തിയ ഫുട്ബോള്‍ ഉത്സവത്തെ മനസ്സറിഞ്ഞ് വരവേറ്റ് കണ്ണൂര്‍. മൂന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ അഞ്ച് ഹോം മത്സരങ്ങളില്‍ നിറഞ്ഞ് കവിഞ്ഞ് ഗ്യാലറികള്‍. പലര്‍ക്കും ഇത് ഒരു മത്സരം മാത്രമല്ലായിരുന്നില്ല; ഒരു ഓര്‍മ്മയുടെ മടങ്ങിവരവും, ഒരു സംസ്‌കാരത്തിന്റെ പുനര്‍ജന്മവുമായിരുന്നു. - [പ്രിന്റിങ് പ്രസ്സുകളിൽ പരിശോധ തുടരുന്നു; നിരോധിത പ്രിന്റിങ് വസ്തുക്കൾ പിടിച്ചെടുത്തു](https://calicutreporter.com/2025/11/29/raids-in-printing-press/): തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത പെരുമാറ്റച്ചട്ടം ഉറപ്പ് വരുത്തുന്നതിനായി നിയോഗിച്ച ജില്ലാ സ്പെഷ്യൽ സ്ക്വാഡ് പ്രിന്റിങ് പ്രസ്സുകളിൽ മിന്നൽ പരിശോധന തുടരുന്നു. - [അച്ഛനും മകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു](https://calicutreporter.com/2025/11/29/dad-son-death/): അച്ഛൻ അസുഖത്തെ തുടർന്ന് ആശുപത്രിയിലായ മനോവിഷമത്തിൽ മകൻ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്‌തു. മകന്റെ മരണ വാർത്തയറിയാതെ മണിക്കൂറുകൾക്കുള്ളിൽ പിതാവും മരിച്ചു. - [ഇഎസ്ജി റേറ്റിംഗില്‍ മികവ് പുലര്‍ത്തി ഇസാഫ് ബാങ്ക്](https://calicutreporter.com/2025/11/28/esg-rating-esaf/): പാരിസ്ഥിതിക, സാമൂഹിക, ഭരണനിര്‍വഹണ രംഗത്തെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് ഉയര്‍ന്ന ഇഎസ്ജി റേറ്റിംഗ്. സെബിയുടെ (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി, കെയര്‍എഡ്ജ് ഏജൻസിയാണ് ഇസാഫ് ബാങ്കിന് ഉയര്‍ന്ന റേറ്റിംഗായ 75.4 നല്‍കിയത്. കഴിഞ്ഞവർഷം 68.1 ആയിരുന്നു റേറ്റിംഗ്. - [ആവേശമായി സ്‌പെഷല്‍ സ്‌കൂളിലെ കുട്ടികള്‍](https://calicutreporter.com/2025/11/28/kannur-warriors-fc-special-kids/): കണ്ണൂര്‍: മനോഹരമായ കളിയുടെ ലളിതമായ സന്തോഷത്തിനപ്പുറം ഫുട്‌ബോള്‍ ഒരു ആഴത്തിലുള്ള സംസ്‌കാരമാണ്. പ്രിയപ്പെട്ട ക്ലബിന്റെ ഇഷ്ട താരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സാധിക്കുന്നതിനേക്കാള്‍ വലിയ സന്തോഷം മറ്റൊന്നിനും നല്‍കാന്‍ സാധിക്കില്ല. ഫുട്‌ബോളില്‍ അപൂര്‍വമായി ലഭിക്കുന്ന അവസരത്തില്‍ കണ്ണൂര്‍ തോട്ടടയിലെ ആശ്രയം സ്‌പെഷല്‍ സ്‌കൂളിലെ ആറ് വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും കാലിക്കറ്റ് എഫ്‌സിയും തമ്മിലുള്ള മത്സരത്തില്‍ അതിഥിയായി എത്തി. - [ഇന്‍ഡോ കൊറിയന്‍ ഓര്‍ത്തോപീഡിക് ഫൗണ്ടേഷന്‍ 33-ാം വാര്‍ഷിക സമ്മേളനം](https://calicutreporter.com/2025/11/28/indo-korean-orthopedic-foundation-meeting/): കോഴിക്കോട്: ഇന്‍ഡോ കൊറിയന്‍ ഓര്‍ത്തോപീഡിക് ഫൗണ്ടേഷന്റെയും പ്രൊഫ. പി.കെ.സുരേന്ദ്രന്‍ മെമ്മോറിയല്‍ എജുക്കേഷന്‍ ഫൗണ്ടേഷന്റേയും 33-ാം വാര്‍ഷിക സമ്മേളനം നവംബര്‍ 30ന് കോഴിക്കോട്ട് നടക്കും. - [സർവീസിൽ നിന്ന് വിരമിക്കുന്ന എഡിഎം എൻ എം മെഹ് റലിക്ക് സ്നേഹാദരം നൽകി](https://calicutreporter.com/2025/11/28/malappuram-adm-nm-mehrali/): മലപ്പുറം ജില്ലയിൽ കൂടുതൽ കാലം എ.ഡി.എം ആയിരുന്ന ഉദ്യോഗസ്ഥനെന്ന ബഹു മതി സ്വന്തമാക്കിയ എൻ.എം മെഹറലിയെ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്‌മകമ്മറ്റി ഭാരവാഹികൾ കളക്ടറുടെ ചേമ്പറിൽ വെച്ച് കൂട്ടായ്മക്ക് വേണ്ടി ജില്ലാ കളക്ടർ വി ആർ വിനോദ് ഉപഹാരം നൽകി ആദരിച്ചു. - [സയ്യിദ് മുഷ്താഖ് അലി: കേരളത്തിന് തോൽവി](https://calicutreporter.com/2025/11/28/syed-mushtaq-ali-trophy-railways-keralam/): ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ കേരളത്തിന് തോൽവി. റെയിൽവേസ് 32 റൺസിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് മാത്രമാണ് നേടാനായത്. - [റവന്യൂ ജില്ലാ കലോൽസവം: സാംസ്കാരിക സദസ്സിന് പരിസമാപ്തി ആയി](https://calicutreporter.com/2025/11/28/revenue-district-youth-festival-cultural-programs/): റവന്യൂ ജില്ലാ കലോൽസവത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സദസ്സിന് പരിസമാപ്തി ആയി. സമാപന സമ്മേളനം എഴുത്തുകാരൻ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു. - [ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് ലോ കോളേജുകളിൽ 2 സീറ്റുകൾ വീതം സംവരണം.](https://calicutreporter.com/2025/11/28/law-college-transgender-reservation/): വനജ കളക്റ്റീവ് ചരിത്രപരമായി അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. കഴിഞ്ഞ KLEE എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടിയ ഒരു ട്രാൻസ് വിദ്യാർത്ഥിയുടെ കേരള ട്രാൻസ് പോളിസി പ്രകാരം അർഹതപ്പെട്ട സംവരണത്തിനായി വനജ കളക്റ്റീവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ സമീപിച്ചു. - [കണ്ണൂരിന് ജീവന്‍ മരണ പോരാട്ടം](https://calicutreporter.com/2025/11/28/kannur-warriors-fc-match/): കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്സ് എഫ്സി സീസണിലെ അവസാന ഹോം മത്സരത്തിനായി ഇന്ന് വെള്ളിയാഴ്ച ഇറങ്ങും. രാത്രി 7.30 ന് കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ കാലിക്കറ്റ് എഫ്സിയാണ് കണ്ണൂരിന്റെ എതിരാളി. - [ശീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി രണ്ടാമത് സംസ്ഥാന കലോത്സവത്തിന് നവംബര്‍ 28-ന്‌ കോഴിക്കോട്ട് തിരശ്ശീല ഉയരും](https://calicutreporter.com/2025/11/26/sree-narayana-guru-open-university-youth-festival-kozhikode/): കോഴിക്കോട്: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ രണ്ടാമത് സംസ്ഥാന കലോത്സവത്തിന് നവംബര്‍ 28-ന്‌ കോഴിക്കോട്ട് തിരിതെളിയും. വൈകീട്ട് നാലിന് മീഞ്ചന്ത ഗവണ്മെന്റ് ആര്‍ട്സ് & സയന്‍സ് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ കവിയും ഗാനരചയിതാവുമായ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി കലോത്സവം ഉദ്ഘാടനം ചെയ്യും. വി.ടി. മുരളി, നിലമ്പൂര്‍ ആയിഷ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ## Pages - [About Us](https://calicutreporter.com/bs-about-us/): A 1960's yellow brick bungalow in Sydney is transformed to include a dramatic ... - [Calicut Reporter](https://calicutreporter.com/bs-front-page/): A 1960's yellow brick bungalow in Sydney is transformed to include a dramatic ... - [Blog](https://calicutreporter.com/blog/)