മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ ഗിന്നസ് പക്രുവിനെ നായകനാക്കി ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന "916 കുഞ്ഞൂട്ടൻ" മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു. ടിനി ടോം, രാകേഷ് സുബ്രമണ്യം,ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം...
രഞ്ജിത്ത് സജീവ്, ജോണി ആന്റണി,സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'ഉപചാരപൂർവ്വം ഗുണ്ട ജയൻ'എന്ന ചിത്രത്തിനു ശേഷംഅരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള " മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു....
'Canine Star 'കുവി' എന്ന നായ കേന്ദ്ര കഥാപാത്രമായി വരുന്ന "നജസ്സ്" എന്ന ചിത്രത്തിലെ ഒഫീഷ്യൽ കന്നഡ വീഡിയോ ഗാനം റീലിസായി. രത്നാകര എസ് ഒഡഗൾ എഴുതിയ വരികൾക്ക് സുനിൽകുമാർ പി കെ സംഗീതം പകർന്ന്...
കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് "ബറോസ് " എന്ന സിനിമയുടെ സംവിധായകൻ മോഹൻലാലിന് ചലച്ചിത്ര നിർമ്മാതാവും ജേസി ഫൗണ്ടേഷന്റെ ചെയർമാനുമായ ശ്രീ. ജെ....
മീസല്‍സ് റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് 5 വയസ് വരെയുള്ള കുഞ്ഞുങ്ങളുടെ വാക്സിനേഷന്‍ സമ്പൂര്‍ണമാക്കുന്നത്തിന് ആരോഗ്യ വകുപ്പ് രണ്ടാഴ്ച്ച നീണ്ടുനില്‍ക്കുന്ന പ്രത്യേക ക്യാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മേയ് 19...
ആധാര്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡല്‍ ഏജന്‍സിയായ കേരള സംസ്ഥാന ഐടി മിഷന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നവജാതശിശുക്കള്‍ക്ക് ആധാറിന് എന്റോള്‍ ചെയ്യാനാകും. അഞ്ചുവയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സസ് (വിരലടയാളം,...
കോഴിക്കോട് ജില്ലയിൽ വേനൽക്കാലത്ത് സന്ദർശിക്കാൻ പറ്റുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ: കോഴിക്കോട് ബീച്ച്: സൂര്യാസ്തമന ദൃശ്യങ്ങൾ, കടൽത്തീരത്തെ നടത്തം, പ്രാദേശിക ഭക്ഷണം. കപ്പാട് ബീച്ച്: ചരിത്രപ്രാധാന്യമുള്ള സ്ഥലം, വാസ്കോ ഡ ഗാമ വന്നിറങ്ങിയ...
സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ. * പൊതുജനങ്ങള്‍ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട്...
കോഴിക്കോട് ജില്ലയിലെ പ്രകൃതിദത്തമായ ആകര്‍ഷണങ്ങള്‍ തേടിയുള്ള യാത്രയ്ക്ക് ചേരുന്ന മനോഹര സ്ഥലങ്ങള്‍. കാടുംമലയും പുഴകളും തുടങ്ങി പ്രകൃതിയെ ആസ്വദിക്കാനുതകുംവിധം വ്യത്യസ്തങ്ങളായ സ്ഥലങ്ങളെ പരിചയപ്പെടാം. കക്കയം ഡാം- ഡാം സൈറ്റ് കോഴിക്കോട് നഗരത്തില്‍ നിന്നും 64...
താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം നിലവിൽ വന്നു. കോഴിക്കോട് വയനാട് ജില്ലകളെയും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേ കടന്നു പോകുന്ന താമരശ്ശേരി ചുരത്തിൽ പൊതു അവധി...