കാലിക്കറ്റ് സർവകലാശാലാ സി.ഡി.എം.ആർ.പി. ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. തെറാപ്പി സേവനങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കളെയും അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തി സർവകലാശാലാ പാർക്കിൽ നടത്തിയ പരിപാടിയിൽ സി.ഡി.എം.ആർ.പി. ഡയറക്ടർ ഡോ. പി.എ. ബേബി ഷാരി ക്രിസ്തുമസ് – പുതുവത്സാരാശംസ കൾ നേർന്നു.