ഖാദി വസ്ത്രങ്ങൾക്ക് റിബേറ്റ്

0

ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ പ്രത്യേക റിബേറ്റ് അനുവദിച്ചു.

ജനുവരി 4 വരെ ഖാദി ബോർഡിന്റെ ഷോറൂമുകളിൽ നിന്നും ഖാദി മേളകളിൽനിന്നും വാങ്ങുന്ന ഖാദി വസ്ത്രങ്ങൾക്ക് റിബേറ്റ് ആനുകൂല്യം ലഭിക്കും

Leave A Reply

Your email address will not be published.