ബിന്ദു നായർ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ജഠരാഗ്നി റിലീസ് ചെയ്തു.

0

ബിന്ദു നായർ സംവിധാനം ചെയ്ത ഷോർട് ഫിലിം ജഠരാഗ്നി കോഴിക്കോട് ഓപ്പൺ തിയറ്ററിൽ വെച്ചു റിലീസ് ചെയ്തു.

പ്രശസ്ത സിനിമാ താരം സ്പടികം ജോർജ് സ്വിച് ഓൺ നിർവഹിച്ചു .

BNSK CINEMA’S ന്റെ 15മത്തെ കുഞ്ഞു മൂവി ആണ്‌ ജഠരാഗ്നി. കഥയും, തിരക്കഥയും, സംവിധാനവും ബിന്ദു നായർ നിർവഹിച്ചു

Leave A Reply

Your email address will not be published.