ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

0

കോഴിക്കോട്അ സർവകലാശാല ഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ( CUCSS – റഗുലർ – 2010 സ്‌കീം – 2010, 2011, 2012 പ്രവേശനം ) എം.ബി.എ. ഫുൾ ടൈം ആന്റ് പാർട്ട് ടൈം ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 15-ന് തുടങ്ങും.

കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.

വിശദമായ സമയക്രമം വെബ്സൈറ്റിൽ.

Leave A Reply

Your email address will not be published.