പി.ജി. ആയുർവേദം: ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു

0

2024-25 അധ്യയന വർഷത്തെ ആയുർവേദ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള മൂന്നാം ഘട്ട സ്‌ട്രേ വേക്കൻസി പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ അന്തിമ മെറിറ്റ് ലിസ്റ്റും കാറ്റഗറി ലിസ്‌ററും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.

Leave A Reply

Your email address will not be published.