കമൽ കുപ്ലേരി ചിത്രം ജനുവരിയിൽ.

0

നവാഗതനായ കമൽകുപ്ലേരി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത സംവിധായകരായ സിബി മലയിൽ, ലാൽ ജോസ്, മധുപാൽ,വി എം വിനു,അജയ് വാസുദേവ്,സോഹൻ സീനു ലാൽ,ഷാജൂൺ കാര്യാൽ, ജി എസ് വിജയൻ, ജോസ് തോമസ്,മോഹൻ കുപ്ലേരി, കുക്കു സുരേന്ദ്രൻ, ക്യാമറ മാൻ വേണുഗോപാൽതുടങ്ങിയവരുടെ സോഷ്യൽ മീഡിയപേജുകളിലൂടെ ഡിസംബർ 22 ന് ഞായർ വൈകീട്ട് 6 മണിക്ക് പ്രകാശനം ചെയ്യുന്നു.

കമൽകുപ്ലേരി സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ശ്രീമുകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ് കുന്നുമ്മൽ നിർമ്മിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശശീന്ദ്രൻ നായർ, ഛായാഗ്രഹണം- വി കെ പ്രദീപ്,എഡിറ്റിംഗ്- കപിൽ കൃഷ്ണ, രചന-ഒ കെ പ്രഭാകരൻ, ഗാനരചന- പ്രമോദ് കാപ്പാട്,സംഗീതം-ഡോക്ടർ കാഞ്ഞങ്ങാട്, രാമചന്ദ്രൻ, ആലാപനം- ദേവനന്ദഗിരീഷ്, ബിജിഎം- പണ്ഡിറ്റ് രമേശ്‌ നാരായണൻ ഛായാഗ്രഹണം- വി കെ പ്രദീപ്, എഡിറ്റിംഗ് -കപിൽ കൃഷ്ണ,സ്റ്റിൽസ്-ജിതേഷ് സി ആദിത്യ, പരസ്യകല-ജിസ്സൺ പോൾ, മേക്കപ്പ്-ഓ മോഹൻ, കലാസംവിധാനം-സുരേഷ് ഇരുളം, സൗണ്ട് ഡിസൈൻ-ബിനൂപ് സഹദേവൻ, സ്റ്റുഡിയോ-ലാൽ മീഡിയ,പ്രൊജക്റ്റ് ഡിസൈനർ-കെ മോഹൻ( സെവൻ ആർട്സ് ).

ഏറെ വ്യത്യസ്തമായ കഥാപശ്ചാത്തലം പ്രമേയമായുള്ള ഈ ചിത്രത്തിന്റെ ചിത്രീകരണം കാസർകോട്,പളനി എന്നിവിടങ്ങളിലായി ജനുവരി 22 ന് ആരംഭിക്കും. പി ആർ ഓ എ എസ് ദിനേശ്,

Leave A Reply

Your email address will not be published.