കേന്ദ്രസര്‍ക്കാറിന്റെ ‘ മേരു ‘ ( മള്‍ട്ടി ഡിസിപ്ലിനറി എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് യൂണിവേഴ്‌സിറ്റി ) പദ്ധതിയില്‍ കാലിക്കറ്റ് സര്‍വകലാശാലയും

0

ആഗോള നിലവാരത്തിലേക്ക് സര്‍വകലാശാലകളെ ഉയര്‍ത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാറിന്റെ ‘ മേരു ‘ ( മള്‍ട്ടി ഡിസിപ്ലിനറി എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് യൂണിവേഴ്‌സിറ്റി ) പദ്ധതിയില്‍ കാലിക്കറ്റ് സര്‍വകലാശാലയും.

100 കോടി രൂപയാണ് പദ്ധതിപ്രകാരം ലഭിക്കുക. പ്രധാന്‍ മന്ത്രി ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍ പ്രകാരം 60 കോടി രൂപ കേന്ദ്രസര്‍ക്കാറും 40 കോടി സംസ്ഥാന സര്‍ക്കാറും ലഭ്യമാക്കും

Leave A Reply

Your email address will not be published.