0 Share കോഴിക്കോട്ട് മുക്കത്ത് കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ ലോഹഫെൻസിങ്ങിൽ ഇടിച്ചതിനെ തുടര്‍ന്ന് കാബിനിൽ കുടുങ്ങിയ ഡ്രൈവറെയും സഹായിയെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ കാരശ്ശേരി ഓടത്തെരുവിലാണ് സംഭവം. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail