News കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ ലോഹഫെൻസിങ്ങിൽ ഇടിച്ചു Dinoop K V December 30, 2024 കോഴിക്കോട്ട് മുക്കത്ത് കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ ലോഹഫെൻസിങ്ങിൽ ഇടിച്ചതിനെ തുടര്‍ന്ന് കാബിനിൽ കുടുങ്ങിയ ഡ്രൈവറെയും സഹായിയെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ കാരശ്ശേരി ഓടത്തെരുവിലാണ് സംഭവം. About the Author Dinoop K V Editor View All Posts Post navigation Previous: കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ ഇന്ന് കോഴിക്കോട് ജില്ലയിൽNext: നവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന ” ഓഫ് റോഡ് ” എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ Related Stories News കെഎസ്ആർടിസിയുടെ വിശ്വാസ്യത നിലനിർത്തുന്നതിൽ ജീവനക്കാരുടെ പങ്ക് വലുത്: മന്ത്രി calicutreporter January 21, 2026 0 News മുൻഗണനാ റേഷൻ കാർഡുകൾ അര്‍ഹമായ കൈകളിൽ എത്തണം: മന്ത്രി ജി.ആർ അനിൽ calicutreporter January 20, 2026 0 News അക്ഷരങ്ങൾക്കൊപ്പം റോബോട്ടുകളും; വിസ്മയമായി റോബോട്ടിക്സ് ശില്പശാല calicutreporter January 20, 2026 0