0 Share കോഴിക്കോട്ട് വൈകീട്ട് 5.00 മുതൽ ഗാന്ധി റോഡിനും വലിയങ്ങാടി ജംഗ്ഷനും ഇടയില്‍ വരെ വാഹനഗതാഗതം അനുവദിക്കില്ല. ബീച്ചിലേക്ക് വരുന്നവര്‍ നാളെ പുലർച്ചെ ഒരു മണിയ്ക്കകം തിരിച്ചുപോകണമെന്നും പൊലീസ് അറിയിച്ചു. Kozhikod news 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail