കോഴിക്കോട് ചാലിയം ബീച്ചിനടുത്ത് നിർദേശ് കോംബൗണ്ടിലെ പുൽകാടിന് തീ പിടിച്ചു.

0

കോഴിക്കോട് ചാലിയം ബീച്ചിനടുത്ത് നിർദേശ് കോംബൗണ്ടിലെ പുൽകാടിന് തീ പിടിച്ചു.

പ്രതിരോധ വകുപ്പിന് കീഴിലുള്ള നാൽപത് ഹെക്ടറോളം വരുന്ന പുൽകാടുകളും കുറ്റികാടുകളും നിറഞ്ഞ ഭൂമിയിലാണ് തീ പിടുത്തം ഉണ്ടായത്.

Leave A Reply

Your email address will not be published.