ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയൻ മാർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

0

ഗ്രന്ഥശാലാ സംഘത്തിൽ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളിലെ സെക്രട്ടറിമാർക്കും ലൈബ്രേറിയൻ മാർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട്ട് പറഞ്ഞു.

15,000 പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും.

വിദ്യാനഗർ ഉദയഗിരിയിൽ നിർമ്മാണം പൂർത്തിയായ ലൈബ്രറി കൗൺസിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Leave A Reply

Your email address will not be published.