പാർട്ടിക്കകത്ത് രണ്ട് പക്ഷങ്ങൾ തമ്മിലുള്ള മത്സരം നടക്കുകയാണെ വാർത്ത പാർട്ടി ശത്രുക്കളെ സുഖിപ്പിക്കാനുള്ള ഭാവന സൃഷ്ടി : സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി

0

സി.പി.ഐ.(എം). ന്റെ ഇരുപത്തിനാലാം പാർട്ടി കോഗ്രസിന്റെ മുന്നോടിയായി നടക്കുന്ന കോഴിക്കോട് ജില്ലയിലെ ബ്രാഞ്ച്, ലോക്കൽ, ഏരിയ സമ്മേളനങ്ങൾ നല്ല നിലയിൽ പൂർത്തീകരിച്ച ഘട്ടത്തിൽ പാർട്ടിക്കകത്ത് രണ്ട് പക്ഷങ്ങൾ തമ്മിലുള്ള മത്സരം നടക്കുകയാണെ മലയാള മനോരമ പത്രത്തിന്റെ വാർത്ത പാർട്ടി ശത്രുക്കളെ സുഖിപ്പിക്കാനുള്ള ഭാവന സൃഷ്ടി മാത്രമാണെ് സി.പി.ഐ.(എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

സി.പി.ഐ.എമ്മിന് 4501 ബ്രാഞ്ചുകളും, 282 ലോക്കൽ കമ്മിറ്റികളും, 16 ഏരിയ കമ്മിറ്റികളും അടങ്ങിയ വിപുലവും സുശക്തവുമായ സംഘടനാ സംവിധാന മാണ് ഉള്ളത്.

ജില്ലയിലെ ഈ മുഴുവൻ ഘടകങ്ങളുടെയും സമ്മേളനങ്ങൾ പാർട്ടി ഭരണഘടനയും സംഘടനാ തത്വങ്ങളും എല്ലാം കൃത്യമായി പാലിച്ച് നല്ല നിലയിലാണ് പൂർത്തീകരിച്ചത്.

അതുകൊണ്ടുതന്നെ മൂന്നര മാസക്കാലം നീണ്ടുനിന്ന സമ്മേളന പ്രക്രിയയുടെ ഒരു ഘട്ടത്തിലും മനോരമയ്‌ക്കോ പാർട്ടി വിരുദ്ധ മാധ്യമങ്ങൾക്കോ പാർട്ടിക്കെതിരായി അപവാദ പ്രചാരണങ്ങൾ നടത്തുതിന് കഴിഞ്ഞിരുന്നില്ല.

ഈ നിരാശയിൽ നിന്നാണ് മനോരമയെ പോലെയുള്ള മാധ്യമങ്ങൾ പുതിയ തിരക്കഥകൾ സൃഷ്ടിച്ച് സ്വയം സംതൃപ്തിയടയുതിന് ശ്രമിക്കുത്.

ജില്ലയിലെ പാർട്ടി നേതൃത്വം ഒരു പക്ഷത്തും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് മറുവശത്തുമായി പാർട്ടി നേതൃത്വം പിടിക്കാനുള്ള മത്സരമാണ് ജില്ലയിൽ നടക്കുതെ വാർത്തയുമായി മനോരമ രംഗത്ത് വരുത് ഇത്തരമൊരു മാനസികാവസ്ഥയുടെ ഭാഗമായിട്ടാണ്.

സ: മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും ഒറ്റക്കെട്ടായാണ് ജില്ലയിലെ സംഘടന രാഷ്ട്രീയ കാര്യങ്ങളിൽ കൂടിയാ ലോചന നടത്തി പാർട്ടിക്ക് നേതൃത്വം നൽകുത്.

മൂന്നു വർഷത്തിൽ ഒരിക്കൽ നടക്കു സമ്മേളനങ്ങളിൽ ഏതാനും പേർ ഒഴിവാകുതും പുതിയവർ കമ്മറ്റികളിൽ ഉൾപ്പെടുത്തപ്പെടുതും പാർട്ടി മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള സ്വാഭാവിക നടപടി യാണ്.

ഇതെല്ലാം വക്രീകരിച്ച് ജനങ്ങൾക്കിടയിൽ പാർട്ടിയെ കുറിച്ചുള്ള തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള മനോരമയുടെ ശ്രമങ്ങൾ വിലപ്പോവില്ല. പാർടി സമ്മേളനങ്ങൾ ഉൾപ്പെടെ പ്രധാനപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ജില്ലയിൽ നിുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും, ജില്ലാ നേതൃത്വവും പരസ്പരം കൂടിയാലോചിച്ചാണ് മുന്നോട്ട് പോകുത്.

വസ്തുത ഇതായിരിക്കെ മനോരമ നടത്തു ഇത്തരം നുണ പ്രചരണങ്ങൾ അർഹിക്കു അവജ്ഞതയോടെ ജനങ്ങൾ തള്ളിക്കളയുമെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Leave A Reply

Your email address will not be published.