വനിതാ ശിശു വികസന വകുപ്പിന് കീഴിലെ വെങ്ങപ്പള്ളി-മേപ്പാടി-പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പരിധികളിലെ കോക്കുഴി, കാപ്പുംകൊല്ലി, കേളക്കവല സ്മാര്‍ട്ട് അങ്കണവാടികളുടെ ഉദ്ഘാടനം ഡിസംബര്‍ 26 ന് വൈകിട്ട് 4.30 മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 31 അങ്കണവാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും.