എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ ക്രിസ്തുമസ് കാര്‍ണിവലിന്റെ ഭാഗമായി നാളെ (ഡിസംബര്‍ 25) വിവിധ പരിപാടികള്‍ നടക്കും.
കേരള ചൈത്രം കലാവേദി അവതരിപ്പിക്കുന്ന ഫിഗര്‍ ഷോ, സ്‌പോട്ട് ഡബ്ബിങ്, കോമഡി ഷോ തുടങ്ങിയ വിവിധ കലാരൂപങ്ങളുടെ എന്റര്‍ടൈന്‍മെന്റ് ഷോ നടക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.