ദിവസങ്ങൾക്കു മുൻപ് കാട്ടാനക്കൂട്ടത്തിന്റെ ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു.
News
calicut News kozhikode news
കാട്ടുപന്നി ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. കോഴിക്കോട് നാദാപുരത്ത് ഇന്ന് രാവിലെയായാണ് സംഭവം നടന്നത്. ചെക്യാട് പഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍...
രണ്ട് പോലീസുകാരെ പ്രതി ചേര്‍ത്തു
കാലാവസ്ഥ നിരീക്ഷണത്തിനായി വടക്കൻ കേരളത്തിൽ ഒരു റഡാർ സ്ഥാപിക്കുക എന്ന 2010 മുതലുള്ള സംസ്ഥാനത്തിന്റെ ആവശ്യമാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
മഴക്കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 4451 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴക്കാലത്ത് കച്ചവട...
ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതി പണം തട്ടിപ്പറിച്ച് സ്കൂട്ടറിൽ രക്ഷപ്പെട്ടു.
വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തില്‍ ശുദ്ധമായ ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാവകുപ്പ് ആവിഷ്‌കരിച്ച മാതൃകാ ‘ഭക്ഷണ തെരുവ് പദ്ധതി കോഴിക്കോട് ബീച്ചില്‍ നടപ്പിലാക്കും....
ഡെങ്കിപ്പനി, എലിപ്പനി പ്രതിരോധത്തിനായി മൈക്രോപ്ലാന്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം
ജോലി ചെയ്യുന്ന ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല കവർന്ന സംഭവത്തിൽ മേൽശാന്തി അറസ്റ്റിൽ. കോഴിക്കോട് പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തി പാലക്കാട് അന്തിയാലൻക്കാട്...
കോവിഡ്-19 പോലുള്ള പൊതുജനാരോഗ്യ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ ആരോഗ്യ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി

