ശുചിത്വ മിഷൻ ക്രിസ്മസ് അവധി ആഘോഷിക്കുന്ന സ്കൂൾ കുട്ടികൾക്കായി ‘എന്റെ ക്രിസ്മസ്, എന്റെ കിച്ചൻബിൻ’ കമ്പോസ്റ്റിംഗ് ചാലഞ്ച്.

0

വീട്ടിലെ കമ്പോസ്റ്റ് സംവിധാനത്തിനൊപ്പം കുട്ടിയുടെ ഒരു ഫോട്ടോ എടുത്ത് താഴെ പറയുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കൂ, സമ്മാനം നേടൂ!!(ബിൻ /റിങ് /പോട്ട് /ടാങ്ക് എല്ലാ തരം കമ്പോസ്റ്റ് രീതികളും ഉൾപ്പെടുത്താം )

മത്സരം ജനുവരി 1 വരെ. 1മുതൽ -12 വരെ ക്‌ളാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം.

ഒരാൾ മാത്രമോ ഒന്നിലേറെ കുട്ടികൾ ഉൾപ്പെട്ട ഫോട്ടോയോ അയക്കാം.ഓരോ ജില്ലയിലും 7 പേർക്ക് സമ്മാനം ലഭിക്കും.

ഒന്നാം സമ്മാനം 3000 രൂപരണ്ടാം സമ്മാനം1500 രൂപ 5 പേർക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനം.

ഫോട്ടോകൾ അയക്കേണ്ടവാട്സപ്പ് നമ്പർ 7736234111

Email: [email protected]

Leave A Reply

Your email address will not be published.