Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
കോഴിക്കോട്: വേണു താമരശേരി രചിച്ച ചെറുകഥാ സമാഹാരം ‘ നദി കടക്കുകയാണ്”പുറത്തിറങ്ങി. മാതൃഭൂമി ചെയര്മാന് പി.വി. ചന്ദ്രന് ഡോ. സ്മിതാ മേനോന് മുല്ലശേരിക്ക് നല്കി പ്രകാശനം നിര്‍വ്വഹിച്ചു.
ആചാര്യ എ.കെ.ബി നായര്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.കെ. ശ്രീധരന് നായര്‍ പുസ്തകം പരിചയപ്പെടുത്തി.
സ്വാമി വിവേകാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. പി. ഗംഗാധരന് നായര്‍, ആറ്റക്കോയ പള്ളിക്കണ്ടി എന്നിവര്‍ സംസാരിച്ചു. വേണു താമരശേരി മറുഭാഷണം നടത്തി. എന്‍.ഇ. മനോഹര്‍ സ്വാഗതവും അഞ്ജലി രാജീവ് നന്ദിയും പറഞ്ഞു.
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

