News കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ ലോഹഫെൻസിങ്ങിൽ ഇടിച്ചു Dinoop K V December 30, 2024 0 കോഴിക്കോട്ട് മുക്കത്ത് കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ ലോഹഫെൻസിങ്ങിൽ ഇടിച്ചതിനെ തുടര്ന്ന് കാബിനിൽ കുടുങ്ങിയ ഡ്രൈവറെയും സഹായിയെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ കാരശ്ശേരി ഓടത്തെരുവിലാണ് സംഭവം. About the Author Dinoop K V Editor View All Posts Post navigation Previous: കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ ഇന്ന് കോഴിക്കോട് ജില്ലയിൽNext: നവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന ” ഓഫ് റോഡ് ” എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ Related Stories News ബ്യൂട്ടി പാർലറുകൾക്കും തെറാപ്പിസ്റ്റുകൾക്കും ലൈസൻസ് നിർബന്ധമാക്കണം: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയൻ (CITU) വനിതാ വിംഗ് calicutreporter November 3, 2026 0 News സ്വകാര്യ ബസ് ഉടമകളെ പെരുവഴിയിലാക്കില്ല: മന്ത്രി സി.പി ജോൺ calicutreporter October 16, 2026 0 News ലഹരിക്കെതിരെ കൈകോർക്കും : ഫുമ്മ calicutreporter July 29, 2026 0