പൂനെയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട് കാണാതായ സൈനികന് കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി വിഷ്ണുവിനെ ബംഗലൂരുവിൽ കണ്ടെത്തി.
വിഷ്ണുവുമായി നാട്ടിലേക്ക് പുറപ്പെട്ടതായി എലത്തൂർ പൊലീസ് അറിയിച്ചു.
പൂനെയിലെ ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അവധിയെടുത്ത് നാട്ടിലേക്ക് പുറപ്പെട്ട വിഷ്ണുവിനെ കഴിഞ്ഞ മാസം 17 നാണ് കാണാതായത്.

