ഈ മാസം 12 മുതൽ 14 വരെ ഉത്തർ പ്രദേശിലെ ഗാസിയാബാദിലെ HLM കോളേജിൽ നടക്കുന്ന 15 മത് ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള വനിതാ ടീമിനെ ഹഷിഷ രഹ്ന (വയനാട് ) നയിക്കും.

പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ നടന്ന ക്യാമ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത്. മറ്റ് ടീം അംഗങ്ങൾ സ്നേഹ ശ്രീധരൻ ( വൈസ് ക്യാപ്റ്റൻ, പത്തനംതിട്ട), ഹരി നന്ദന, ഉമാപതി എസ്, കൃഷ്ണ നന്ദ, ( കോഴിക്കോട്), വിസ്മയ രാജു, ശാലിനി സജി ( കോട്ടയം), അശ്വതി എസ്, നന്ദന എം,അക്ഷയ പി, ( പാലക്കാട്), ജിബി എബി, ശ്രീരഞ്ജിനി എം.കെ, നിരഞ്ജന പ്രവീൺ), ലക്ഷ്മി എ.എൻ ( പത്തനംതിട്ട), അസിൻ എ.എൻ (തിരുവനന്തപുരം), അശ്വതി രാജ് ( കൊല്ലം),
കോച്ച് കുഞ്ഞുമോൻ പിബി ( പത്തനംതിട്ട), മാനേജർ ഷിഫന എം (പാലക്കാട്)

