Young male swimmer swimming the butterfly stroke in a pool
കോഴിക്കോട് ജില്ലാ അക്വാട്ടിക് അസ്സോസിയേഷൻ നടത്തുന്ന സബ് ജൂനിയർ, ജൂനിയർ പ്രൈസ്സ് മണി ചാമ്പ്യൻഷിപ്പ് ജൂൺ 21 ന് നടക്കാവ് സ്വിമ്മിംഗ് പൂളിൽ വച്ച് നടക്കുന്നതാണ്. 2008 നും 2018 നു ഇടയിൽ ജനിച്ചവർക്ക് വിവിധ വിഭാഗങ്ങളിലായി മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
2025 ജൂലൈ 4, 5, 6 തിയ്യതികളിൽ തിരുവനന്തപുരത്ത് വെച്ച നടക്കുന്ന സംസ്ഥാന ആക്വാട്ടിക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കുന്നതാണ്.
ഈ മാസം 19 തിന് അഞ്ച് മണിക്ക് മുമ്പായി താഴെ കാണുന്ന e-mail ൽ എൻട്രികൾ അയക്കേണ്ടതാണ്. email:- royjohnv@gmail.com . കൂടുതൽ വിവരങ്ങൾക്ക് 9447884220.

