നടക്കാവ് ഫ്രണ്ട്സ് അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ 2026 വർഷത്തെ വിദ്യാഭ്യാസ അവാർഡ് വിതരണം അഡ്വ കെ ജയന്ത് MLA ഉദ്ഘാടനം നിർവഹിച്ചു. കോയിശ്ശേരി ഉസ്മാൻ അദ്ധ്യ ക്ഷത വഹിച്ചു, കൗൺസിലർമാരായ അഗ്നിവേഷ് എസ് ചെറോത്, N, ശിവപ്രസാദ്, സി പി സലീം, ജനമൈത്രി പോലീസ് നടക്കാവ് സ്റ്റേഷൻ കെ എം ഷഫീക്ക് ,സൈനുൽ ആബിദ് ദാരിമി,അശോകൻ എ,എന്നിവർ സംസാരിച്ചു. എ പി ഷൗക്കത്തലി മോട്ടിവേഷൻ ക്ലാസ് നടത്തി. സി പി സുലൈമാൻ നടക്കാവ്, സ്വാഗതവും അഡ്വ,പി റഫ്താസ് നന്ദിയും പറഞ്ഞു.

